LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

opposition parties

National Desk 2 years ago
National

പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്, അതിന്റെ പ്രസക്തി മറ്റ് പ്രതിപക്ഷ പാർട്ടികള്‍ തിരിച്ചറിയണം - തേജസ്വി യാദവ്

പാര്‍ലമെന്റില്‍ അവരുടെ അംഗങ്ങള്‍ നമ്മുടേതിനേക്കാള്‍ കൂടുതലാണെന്ന കാര്യം വിസ്മരിക്കാനാവില്ല. അവസാനം, സംഖ്യകളായിരിക്കും നിര്‍ണായക ഘടകമാവുക. പ്രസ്താവനകളല്ല.

More
More
Web Desk 4 years ago
National

കര്‍ഷകരുടെ പ്രതിഷേധം ആറുമാസത്തിലേക്ക്; 26-ലെ കരിദിനാചരണത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

More
More
Web Desk 5 years ago
Coronavirus

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്

More
More
News Desk 5 years ago
National

ദവീന്ദർ സിംങ്ങിന്‍റെ അറസ്റ്റ്: അമിത് ഷാ പ്രതികരിക്കണമെന്ന് കോൺഗ്രസ്സും സിപിഎമ്മും

കാശ്മീരിലെ ഡി.വൈ.എസ്പി ദവീന്ദർ സിംങ്ങ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More